ഒറ്റപെടലിന്റെ ഒളിത്താവളത്തിൽ
ഓളങ്ങളായി ഒഴുകിയെത്തിയത്
ഓര്മ്മകളുടെ ഒളിയമ്ബ്ബുകൾ
ചിന്തകൾ ചീറിപ്പാഞ്ഞ നാളിൽ
ചിതറിപ്പോയ ചിറകുകൾ
ചിതലരിച്ചു തുടങ്ങി
ഓളങ്ങളായി ഒഴുകിയെത്തിയത്
ഓര്മ്മകളുടെ ഒളിയമ്ബ്ബുകൾ
ചിന്തകൾ ചീറിപ്പാഞ്ഞ നാളിൽ
ചിതറിപ്പോയ ചിറകുകൾ
ചിതലരിച്ചു തുടങ്ങി