Friday, July 5, 2013

ഗണിത വണ്ടി

അക്കങ്ങള്  കോര്ത്തിനക്കിയ 
ഗണിത വണ്ടി , പാളം തെറ്റും മുൻപേ 
ചുവപ്പു കൊടിക്കു കീഴടങ്ങിയത് ,
പറയാതിരുന്ന സത്യമായിരുന്നു.

കൂട്ടിയും , കിഴിച്ചും 
ഗുണിച്ചും , ഹരിച്ചും, കിതച്ചപ്പോൾ,
സ്വയം കൂവാനും 
പഠിച്ചു തുടങ്ങിയിരിക്കുന്നു .

No comments:

Post a Comment