Friday, July 5, 2013

ഒളിത്ത്താവളത്തിലെ ചിന്തകൾ

ഒറ്റപെടലിന്റെ  ഒളിത്താവളത്തിൽ
ഓളങ്ങളായി ഒഴുകിയെത്തിയത്
ഓര്മ്മകളുടെ ഒളിയമ്ബ്ബുകൾ

ചിന്തകൾ ചീറിപ്പാഞ്ഞ നാളിൽ
ചിതറിപ്പോയ ചിറകുകൾ
ചിതലരിച്ചു തുടങ്ങി


ഗണിത വണ്ടി

അക്കങ്ങള്  കോര്ത്തിനക്കിയ 
ഗണിത വണ്ടി , പാളം തെറ്റും മുൻപേ 
ചുവപ്പു കൊടിക്കു കീഴടങ്ങിയത് ,
പറയാതിരുന്ന സത്യമായിരുന്നു.

കൂട്ടിയും , കിഴിച്ചും 
ഗുണിച്ചും , ഹരിച്ചും, കിതച്ചപ്പോൾ,
സ്വയം കൂവാനും 
പഠിച്ചു തുടങ്ങിയിരിക്കുന്നു .